GULF VACANCY

GULF VACANCY

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം

__________________________________________________

ബേക്കറി sales experience ഉള്ള ഡ്രൈവറെ ആവശ്യമുണ്ട് , good സാലറി , താമസം , ഭക്ഷണം . ഇപ്പോൾ UAE യിൽ ഉള്ളവർ ആയിരിക്കണം . 

job location : AL AIN 

send cv : bshsql@gmail.com

__________________________________________________

ഖത്തറിലേക് ഹൌസ് ഡ്രൈവറായി പോകാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ ഈ watsapp നമ്പറിൽ ബന്ധപ്പെടുക..

Salary: 1800 ഖത്തർ റിയാൽ +food+room

*Qatar License ഉള്ളവർ മാത്രം ബന്ധപ്പെടുക👇

*https://wa.me/+919048559703?text=jobdetai

__________________________________________________

അൽ ഐൻ ബേക്കറിയിലേക്ക് ഇന്ത്യൻ sweets (ലഡ്ഡു , ജിലേബി , ബർഫി , peda , mixtures ) ഉണ്ടാക്കാൻ അറിയാവുന്ന കുക്കിനെ ആവശ്യമുണ്ട് . താമസം ഭക്ഷണം വിസ കമ്പനി provide ചെയ്യും 👇

email cv : bshsql@gmail.co

__________________________________________________









Previous Post Next Post

نموذج الاتصال