BANKING JOB WITHOUT EXAM IN KERALA

BANKING JOB  


പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം.

South Indian Bank vehicle Loan division And personal loan കേരളത്തിലെ താഴെക്കാണുന്ന ബ്രാഞ്ച് കളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.

🏢 Banking Sales Officer:-

👫 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

👨‍🎓👩‍🎓യോഗ്യത ഡിഗ്രി പാസായിരിക്കണം

⏰9.30 to 5.30

💵ശമ്പളം12000/- to 20000(including ESI+PF)

(Cash in hand 11,000 to 16000/-)

👉 പ്രവർത്തിപരിചയം ഉള്ളവർ അപേക്ഷിക്കുക 

👉1 Year Experience in Banking field /NBFC Field must

👉ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലതയും മിടുക്കരും ആയിരിക്കണം

🔞 പ്രായപരിധി 32 ൽ താഴെ

👉 ഫീൽഡ് വർക്ക് ഉണ്ടായിരിക്കും

🏍️Two wheeler and licence ഉണ്ടായിരിക്കണം 

👉തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15 to 20 കിലോമീറ്ററിൽ ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യുന്നതാണ്.

👉ഒഴിവുള്ള സ്ഥലങ്ങൾ താഴെപ്പറയുന്നവയാണ്

📍 കൊട്ടാരക്കര

 📍 കരുനാഗപ്പള്ളി

📍കൊച്ചി

👉ഇൻറർവ്യൂവിൽ പങ്കെടുക്കാൻ വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ

ആധാർ കാർഡ്

 പാൻ കാർഡ് എസ്എസ്എൽസി സർട്ടിഫിക്കറ്റ്

 പ്ലസ് ടു സർട്ടിഫിക്കറ്റ്

ഡിഗ്രി സർട്ടിഫിക്കറ്റ്

👉ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക

📱7736866983

http://whatsapp.com/Fk94SSFtnYyA5h6w9U8ITU

_____________________________________________

*Ujeevan Small Finance Bank*

 *താഴെക്കാണുന്ന* *ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു*

📝ഇൻറർവ്യൂ തീയതി മെയ് 31 ജൂൺ 1, 2 ,3

*🏢 Collection officer*

*👫ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക*

*🎓യോഗ്യത SSLC, Plus two*

🤵🏻‍♂മുൻ പരിചയം ഇല്ലാത്തവർ മാത്രം അപേക്ഷിക്കുക

*🏍2 വീലറും ലൈസൻസും നിർബന്ധം*

*👉Field work* *ആയിരിക്കും*

*Collection + Business*

*⏰ടൈം 9am-5.30pm*

*💵ശമ്പളം 11091take Home + Incentives

👉ഉദ്യോഗാർഥികൾക്ക് 8000 മുതൽ 10000 വരെ Incentives ലഭിക്കുന്നതാണ്.

👉കൂടാതെ ട്രാവലിംഗ് അലവൻസ് ഉണ്ടായിരിക്കുന്നതാണ്.

*🔞പ്രായപരിധി 18-35*

📍ലൊക്കേഷൻ 

 📍പള്ളുരുത്തി -4

📍കരുനാഗപ്പള്ളി -5

📍എറണാകുളം നോർത്ത് - 1

📍കൊട്ടാരക്കര - 3

📍ആലപ്പുഴ -2

📍ചേർത്തല - 2

📍വൈക്കം -1

📍കുന്നംകുളം - 3

📍തൃപ്രയാർ - 1

📍 കോഴിക്കോട് - 1

👉ഇൻറർവ്യൂ ടെലിഫോൺ മുഴുവൻ ആയിരിക്കും.

ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് ഉടൻ തന്നെ നിങ്ങളുടെ ബയോഡേറ്റ അയക്കുക

*📞7736866983

http://whatsapp.com/Fk94SSFtnYyA5h6w9U8ITU

 

__________________________________________________

ഇന്ത്യയിലുടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ

ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് ഡിവിഷൻ കാലിക്കറ്റ്, വയനാട് ജില്ലകളിലെ 

ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

📝ഇൻറർവ്യൂ മെയ് 31, ജൂൺ 1, 2,3,4

ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും.

🏢 Branch Relationship executive

👨‍🎓👩‍🎓 ആൺക്കുട്ടികൾക്കും , പെൺക്കുട്ടികൾക്കും അപേക്ഷിക്കാം

👩‍🎓👨‍🎓യോഗ്യത , Plus two ഡിപ്ലോമ (3yr), ഡിഗ്രി

👉 Work at bank

👉 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

👉Branch Visit ഉണ്ടായിരിക്കുന്നതാണ്.

💵ശമ്പളം 24000+incentives

👉 Candidates have good communication skill and smart and energetic

📍സ്ഥലം 

📍 കാലിക്കറ്റ് ടൗൺ - 10

📍 കൊയിലാണ്ടി - 8

 📍 വടകര - 10

📍 താമരശ്ശേരി - 2

📍 വയനാട് -2

 📍പരപ്പനങ്ങാടി -3

📍 വേങ്ങര - 2

 👉തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15 to 30 കിലോമീറ്ററിനുള്ളിൽ ഉള്ള ബ്രാഞ്ചുകളിൽ ആയിരിക്കും വർക്ക് വരിക.

🛵ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം.

👉ഇൻറർവ്യൂ ലഭിക്കുന്നതിനായി താഴെ കാണുന്ന നമ്പറിലേക്ക് ഉടൻ വിളിക്കുക

📱7736866983

http://whatsapp.com/Fk94SSFtnYyA5h6w9U8ITU

__________________________________________________

Immediate Requirement

SBI general insurance

കണ്ണൂർ ടൗൺ ബ്രാഞ്ചു കളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു*

📱ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും.

📝 ഇന്റർവ്യൂ തിയ്യതി ജൂൺ 1, 2, 3, 4 തിയ്യതികൾ

*🏢 Business development executive*

*🤵🏻‍♂ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും അപേക്ഷിക്കാം*

*🤵🏻‍♂യോഗ്യത - ഡിഗ്രി completed*

🤵🏻‍♂മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

*💵ശമ്പളം 15000 മുതൽ*    

*18000 ( take home)വരെ*

👉 ESI ,PF എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

💵കൂടാതെ incentives ലഭിക്കുന്നതായിരിക്കും.

👉ടാർജറ്റ് ഉണ്ടായിരിക്കും

👉ബാങ്കിലാണ് വർക്ക് വരുന്നത്

👉ടൂവീലർ and . ലൈസൻസ് എന്നിവ ഉണ്ടായിരിക്കും.

👉 20%ഫീൽഡ് വർക്ക് ഉണ്ടായിരിക്കും

*🔞35 below*

👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.

👉തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 

30km ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാവുന്നതാണ്.

📍ലൊക്കേഷൻ

📍 കണ്ണൂർ ടൗൺ -3

👉 ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക

📱 7736866983

http://whatsapp.com/Fk94SSFtnYyA5h6w9U8ITU

__________________________________________________

SBI general insurance

കാസർഗോഡ് ടൗൺ ബ്രാഞ്ചു കളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു*

📱ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും.

📝 ഇന്റർവ്യൂ തിയ്യതി ജൂൺ 1, 2, 3, 4 തിയ്യതികൾ

*🏢 Business development executive*

*🤵🏻‍♂ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും അപേക്ഷിക്കാം*

*🤵🏻‍♂യോഗ്യത - ഡിഗ്രി completed*

🤵🏻‍♂മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

*💵ശമ്പളം 15000 മുതൽ*    

*18000 ( take home)വരെ*

👉 ESI ,PF എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

💵കൂടാതെ incentives ലഭിക്കുന്നതായിരിക്കും.

👉ടാർജറ്റ് ഉണ്ടായിരിക്കും

👉ബാങ്കിലാണ് വർക്ക് വരുന്നത്

👉ടൂവീലർ and . ലൈസൻസ് എന്നിവ ഉണ്ടായിരിക്കും.

👉 20%ഫീൽഡ് വർക്ക് ഉണ്ടായിരിക്കും

*🔞35 below*

👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.

👉തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 

30km ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാവുന്നതാണ്.

📍ലൊക്കേഷൻ

📍 കാസർഗോഡ് ടൗൺ -3

👉 ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക

📱 7736866983

http://whatsapp.com/Fk94SSFtnYyA5h6w9U8ITU

__________________________________________________

ഇന്ത്യയിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള upgrade Online Educational സ്ഥാപനത്തിന്റെ കേരളത്തിലെ ജില്ലകളിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

📝 ഇന്റർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും

📝 ഇന്റർവ്യൂ തിയ്യതികൾ മെയ്യ് 31, ജൂൺ 1, 2

🏢 Team Leader

🤵🏻‍♂ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക 

👩‍🎓🤵🏻‍♂ യോഗ്യത :  ഡിഗ്രി

👉 ഉദ്യോഗാർത്ഥികൾ ഊർജ്ജ സ്വരും മിടക്കരും നന്നായി സംസാരിക്കാനുള്ള കഴിവ് ഉള്ളവരും ആയിരിക്കണം.

🤵🏻‍♂ഏതെങ്കിലും  സെയിൽസ് മേഖലയിൽ ടീം ലീഡർ ആയോ മാനേജർ ആയോ വർക്ക് ചെയ്തിട്ടുള്ള  എക്സ്പീരിയൻസ്   ഉണ്ടായിരിക്കണം

💵 ശമ്പളം : 50000 വരെ (ഉദ്യോഗാർഥിയുടെ കഴിവിനനുസരിച്ച് )

👉ESI,PF ,Incentives ലഭ്യമാണ്.

👉 പ്രായപരിധി 30

👉 Sales Executive വർക്ക് ചെയ്യാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക.

👉അവരുടെ വർക്കുകൾ ഏകോപിപ്പിക്കുക.

📍 ഒഴിവുള്ള ജില്ലകൾ

📍 തിരുവനന്തപുരം

📍എറണാകുളം 

താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക

📱7736866983

http://whatsapp.com/Fk94SSFtnYyA5h6w9U8ITU

Previous Post Next Post

نموذج الاتصال